അതിദരിദ്ര കുടുംബങ്ങൾക്ക് തണലേകി അസ്സീസി വിദ്യാർത്ഥികൾ
തലക്കോട്ടുകര:
അസ്സീസി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ നിർധന കുടുംബങ്ങൾക്ക് നിത്യോപയോഗസാധനങ്ങൾ നൽകി മാതൃകയായി. സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഷാൻ്റി ജോസഫ് കൺവീനർമാരായ റോസ്മണി ജോർജ്, കെ.ടി ജോഷി അധ്യാപകരായ ടെർമി ജോൺസൺ, ജിഷ മധുസൂതൻ എന്നിവർ നേതൃത്വം നൽകി.
