നിര്യാതയായി

  

              ആദരാഞ്ജലികൾ 

             🌹        🙏       🌹

പുറ്റേക്കര :

   എഡിസൺ രാജൻ ജോസ്ന്റെ ഭാര്യ സോഫിയ എഡിസൺ 

    ഇന്ന് (ശനിയാഴ്ച 4/1/25) രാവിലെ 9 മണിക്ക് നിര്യാതയായി മൃതദേഹം നാളെ ഞായറാഴ്ച രാത്രി മുണ്ടുരിലെ കുടുംബവീട്ടിൽ എത്തുന്നതാണ്.

സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു മുണ്ടുർ കർമ്മലമാതാ ദേവാലയത്തിൽ കുടുംബകല്ലറയിൽ അടക്കം ചെയ്യുന്നതാണ്.