പോന്നോർ ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ

 കൈപ്പറമ്പ് :

പോന്നോർ ലിറ്റിൽ ഫ്ലവർ ദൈവാലയത്തിൽ ഇടവക മധ്യസ്ഥയായ വി. കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും, വി. സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ.

തിരുനാൾ ദിനമായ  നാളെ  (ഞായറാഴ്ച )  രാവിലെ 6.30നും , 10നും , ഉച്ചതിരിഞ്ഞ് 3 നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ. ഫാ. ഡോ. ജോർജ്ജ് കോമ്പാറ മുഖ്യ കാർമികനാകും. റവ. ഫാ. ഡോക്ടർ ദേവ് അഗസ്റ്റിൻ അക്കര തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 3 ന് നടക്കുന്ന വി. കുർബാനയ്ക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും  തുടർന്ന് ഫാൻസി വെടിക്കെട്ടും ഉണ്ടായിരിക്കും.


ചിത്രം :പോന്നോർ വി. കൊച്ചു ത്രേസ്യയുടെ ദൈവാലയത്തിൽ തിരുന്നാളിനോടനുബന്ധിച്ചുള്ള രൂപക്കൂട് എഴുന്നള്ളിപ്പ്. റവ. ഫാ. ഡോ.ജോബി കടപ്പുരാൻ കാർമികത്വം വഹിക്കുന്നു.

🔻🔻🔻🔻🔻🔻🔻🔻🔻🔻