പുറനാട്ടുകര: തൃശൂർ പുറനാട്ടുകര കേന്ദ്രീയ വിദ്യാലയത്തിൽ ' കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ പ്രശസ്തമായ 'പരീക്ഷ പേ ചർച്ച' യോട് അനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിവിധ വിദ്യാലയങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്കായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷികമായി ആചരിക്കുന്ന 'പരാക്രം ദിവസ്' സംബന്ധിച്ച് ക്വിസ് മത്സരം നടന്നു.
പ്രിൻസിപ്പൽ പി.വി.സുധാകരൻ വിജയികൾക്ക് സമ്മാനദാനം നൽകി. എല്ലാ വിദ്യാർത്ഥികൾക്കും പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ' എക്‌സാം വാരിയേർസ് ' എന്ന പുസ്തകം നൽകി
.


