കൈപ്പറമ്പ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പതിനാറാം വാർഡിൽ യോഗം ചേർന്നു.

    കൈപ്പറമ്പ്   കോൺഗ്രസ്  മണ്ഡലം പതിനാറാം വാർഡ് യോഗം മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു അധ്യക്ഷത വഹിച്ചു 


 പതിനാറാം വാർഡിന്റെ ഇൻചാർജും മണ്ഡലം സെക്രട്ടറിയുമായ ബിജു പാലയൂർ സ്വാഗതം ആശംസിച്ചു.   ബ്ലോക്ക് വൈസ് പ്രസിഡണ്ട് എൻ ആർ വേണു ഗോപാൽ ബ്ലോക്ക് സെക്രട്ടറി മാരായ പി എം ഹനീഫ ,  ജോൺസൺ ജോർജ് ,  സി എം ലോറൻസ് , യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ അഡ്വ. നിക്സൺ കുര്യാക്കോസ് ,  അഡ്വ. ജസ്റ്റൊ പോൾ,  പ്രവാസി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ശശി വാറൂട്ടിൽ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷൈൻ പാലയൂർ, മണ്ഡലം ഭാരവാഹികളായ സി ഒ കൊച്ചു മാത്തു,  സതീശൻ തടത്തിൽ, രാജൻ പി എ, ജോർജ് എ പി, എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വാർഡിനെ നയിക്കാൻ പുതിയ സാരഥികളെ തെരഞ്ഞെടുത്തു. വാർഡ് 16 പ്രസിഡണ്ട് : ബെന്നി കാഞ്ഞിരത്തിങ്കൽ വൈസ് പ്രസിഡണ്ട് :പങ്കജാക്ഷി രവീന്ദ്രൻ , ഷിജു സി. എ ,ജനറൽ സെക്രട്ടറി: ഷിജോൺ പാലയൂർ.  

സെക്രട്ടറിമാർ :

 ജോജു കുറ്റിക്കാട്ടിൽ,ജോജി ചിരിയകണ്ടത്ത് 

 ഡെമ്മിൻ പി.എ, ഡെന്നി സി. ആർ

 ബ്രിട്ടോ വർഗീസ് ,ഷിനോയ് പി ജെ 

 കൊച്ചുദേവസി ഡെൽറ്റോ പി.എ

 ട്രഷർ : ജോസഫ് തേക്കാനത്ത്

 രക്ഷാധികാരികൾ :

 പി.കെ ജോർജ്, പി.ടി വർഗീസ്, മെറ്റിൽഡ ഫ്രാൻസിസ്, ബാബു കുറ്റിക്കാട്ടിൽ  

പങ്കെടുത്ത പ്രവർത്തകർ

 സിനത്ത്, കുര്യൻ, തോമസ്, അശോകൻ, ജോൺസൺ, ജോസഫ്, ബസാനിയോ, റോയി, ഡാനി, ബിൾട്ടൻ, വിൻസൺ, സന്തോഷ് തുടങ്ങി 48 ഓളം പേർ യോഗത്തിൽ പങ്കെടുത്തു.