അന്നകര ചിറയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ പൂരം ആഘോഷം വർണ്ണാഭമായി

 അന്നകര ചിറയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ പൂരം ആഘോഷം വർണ്ണാഭമായി



വിശേഷാൽ പൂജകൾക്ക് മേൽശാന്തി ഗോപി അറയ്ക്കൽ കാർമികനായി. ഉച്ചയ്ക്കുശേഷം പൂരം എഴുന്നള്ളിച്ചു. ഗജവിരൻ ചിറയ്ക്കൽ കാളിദാസൻ ഭഗവതിയുടെ തിടമ്പേറ്റി. കൂട്ടിയെഴുന്നള്ളിപ്പിൽ 11 ഗജവീ രൻമാർ അണിനിരന്നു. പഞ്ച വാദ്യത്തിന് എ.എസ്. ചന്ദ്രനും മേളത്തിന് ചൊവ്വന്നൂർ സുധാ കരനും സംഘവും പ്രമാണിക ത്വം വഹിച്ചു.

രാത്രി കേളി, കൊമ്പുപ റ്റ്, തായമ്പക, എഴുന്നള്ളിപ്പ് എന്നിവയുണ്ടായി.