ജില്ലയിലെ 500-ാമത് കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു‌

 ജില്ലയിലെ 500-ാമത് കെ സ്റ്റോർ ഉദ്ഘാടനം ചെയ്തു‌

കേരള സ്റ്റോർ (കെ സ്റ്റോർ ) പദ്ധതി പൂർണമാകുമ്പോൾ കേരളത്തിലുള്ള 14100 റേഷൻ കടകളിൽ നിന്ന് ഏവിടെ നിന്നും സാധാരണക്കാരന് സ്‌മാർട്ട് കാർഡ് ഉപയോഗിച്ച് അരി വാങ്ങിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ മുകുന്ദ് ഠാക്കൂർ, ജില്ലാ സപ്ലൈ ഓഫീസർ പി. ആർ. ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.