പീച്ചി ഡാം റിസര്‍വോയറില്‍ വീണ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്നാമത്തെ പെണ്‍കുട്ടിയും മരിച്ചു.
പട്ടിക്കാട് ഓട്ടീസ് റോഡ് സ്വദേശി ഐറിനാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരാവസ്ഥയിലായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു.