B.Sc നഴ്‌സിംങ്ങ് പഠിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇതാ ഒരു സുവർണ്ണാവസരം.
ബാഗ്ലൂരിലുള്ള Franciscan Servants of Mary [FSM] എന്ന സന്യാസിനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന B.Sc നഴ്‌സിംങ്ങ് സ്ഥാപനത്തിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഡിസംബർ 10-തിയ്യതി വരെ അഡ്മിഷൻ എടുക്കുന്നു. അഡ്‌മിഷൻ ആവശ്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ഉടൻ ബന്ധപ്പെടേണ്ടതാണ്. .
7204847472 - Sr. Valsa FSM