സി എൻ ബാലകൃഷ്ണന്റെ ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും നടത്തി.

 സി എൻ ബാലകൃഷ്ണന്റെ  ചരമ വാർഷിക ദിനവും അനുസ്മരണ സമ്മേളനവും നടത്തി.

    കോൺഗ്രസ് അവണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വരടിയം വടക്കേതുരുത്തിൽ നടന്ന ചടങ്ങ് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് പി വി ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ നേതാക്കളായ ബാബു നിലങ്കാവിൽ,  സുരേഷ് അവണൂർ, ജയ്സൺ മാസ്റ്റർ,  ലിന്റോ വരടിയം, അനിൽകുമാർ വി വി,ഹരിദാസ് പി എൻ, ആന്റണി എൻ എൽ,ബാബുരാജ് എ,ആന്റണി ഓ എം എന്നിവർ സംസാരിച്ചു.