കൈപ്പറമ്പ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വതൽ മുണ്ടൂർ സെന്ററിൽ സംഘടിപ്പിച്ച ലീഡർ കെ കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും അടാട്ട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടും ഐഎൻടിയു സി ജില്ലാ സെക്രട്ടറിയുമായ എടി ജോസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എൻ കെ രാജു അധ്യക്ഷത വഹിച്ചു . മണ്ഡലം സെക്രട്ടറി ബിജു പാലയൂർ സ്വാഗതം ആശംസിച്ചു . ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ആന്റണി കൊളംബറത്ത് എൻ ആർ വേണുഗോപാൽ സോബി മുണ്ടൂർ ബ്ലോക്ക് സെക്രട്ടറിമാരായ സി എം ലോറൻസ് കെ ടി ഫ്രാൻസിസ് ജോൺസൺ ജോർജ് പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ശശി വാറോട്ടിൽ പെൻഷൻ യൂണിയൻ മണ്ഡലം പ്രസിഡണ്ട് വിൻസന്റ് വടക്കൻ പന്ത്രണ്ടാം വാർഡ് മെമ്പർ ജോയ്സി ഷാജൻ മണ്ഡലം ഭാരവാഹികളായ സി ഒ കൊച്ചു മാത്തൂ സതീശൻ തടത്തിൽ എപി ജോർജ് പ്രി എ രാജൻ മുൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ഷൈൻ പാലയൂർ കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് ജസ്‌വിൻ മണ്ഡലം ഭാരവാഹികളായ ജെസ്സി ജോസഫ് ജോസ് പി എൽ മോഹൻദാസ് യു ആർ ഫ്രാൻസിസ് വടക്കൻ ജോബി ജേക്കബ് ഡെൽറ്റോ പാലയൂർ എംപി വർഗീസ് ജോഷി എം ജ സി ടി ബേബി ബാബു പി കെ കാർത്തികേയൻ തുടങ്ങി യവർ പങ്കെടുത്തു.