പുഷ്‌പ്പ സദാനിലെ അന്തേവാസികൾക്ക് ഒപ്പം യൂത്ത് കോൺഗ്രസിന്റെ ക്രിസ്മസ് ആഘോഷം

 വേലൂർ :യൂത്ത് കോൺഗ്രസ്‌ കെ സ് യൂ പ്രവർത്തകരുടെ നേതൃത്വത്തിൽ  പ്രായമായവരുടെ പുഷ്പ സദൻ ഭവനം വെള്ളാറ്റഞ്ഞൂരിൽ ക്രിസ്തു മസ് ആഘോഷം സംഘടിപ്പിച്ചു.


യൂത്ത് കോൺഗ്രസ്‌ വേലൂർ മണ്ഡലം പ്രസിഡന്റ് വിവേക് എം ജി കെ സ് യൂ വേലൂർ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു,ഫ്രെന്റോ അലോഷി ആന്റോ 

അൻവിൻ എന്നിവർ നേതൃത്വം നൽകി...