നിയമം പാലിച്ചൊരു സല്യൂട്ട്....
ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ തുമ്പിക്കൈ ഉയർത്തി ആദരം അർപ്പി ക്കുന്ന കൊമ്പൻ ഇന്ദ്രസെൻ. ഹൈക്കോടതി നിർദ്ദേശമുള്ളതിനാൽ ഇക്കുറി ആദരം അർപ്പിക്കുമ്പോൾ കേശവന്റെ പ്രതിമയ്ക്ക് സമീപം ദേവസ്വം ഭാരവാഹികളടക്കമുള്ള ആരും നിന്നിരുന്നില്ല. അകമ്പടിയായി വന്ന ആനകളെല്ലാം മൂന്നടി അകലം പാലിച്ചാണ് നിലയുറപ്പിച്ചത്.