തയ്യൂർ ഇടവകയുടെ ആദരം

 

    ലോഗോസ്  പരീക്ഷയിലെ ഉന്നത വിജയികൾക്ക് തയ്യൂർ  ഇടവകയുടെ ആദരം 


    തയ്യൂർ

    തൃശൂർ അതിരൂപത ലോഗോസ് പരീക്ഷയിൽ 4-ാം റാങ്ക് കരസ്ഥമാക്കിയ തയ്യൂർ ഇടവകാംഗമായ  റീജ ജോയ് പൊറത്തൂരിനും ഉയർന്ന മാർക്ക് ലഭിച്ച റീത്ത ജോസ് അറയ്ക്കലിനും തയ്യൂർ ഇടവകയുടെ ആദരം.


    ഇടവക വികാരി ഫാദർ ഗ്രിജോ മുരിങ്ങത്തേരി ഉപഹാരങ്ങൾ നൽകി ആദരിച്ചു.