പന്നി ശല്യം

 തോളൂർ :


   പുത്തൂർ ഔസേപ്പ് മകൻ പി.ഒ. സെബാസ്റ്റ്യന്റെ പറമ്പിലെ 100 കട ചേമ്പ്, 25 കട ചേന , ഇഞ്ചി , കപ്പ  ഉൾപ്പടെ യുള്ള പറമ്പിലെ ഇടവിളകളെല്ലാം പന്നിക്കൂട്ടങ്ങൾ നശിപ്പിച്ചു. 



 തെങ്ങിൻ തൈകളും  പന്നികൾ കുത്തിമറിച്ച്  ദിനംപ്രതി   നശിപ്പിച്ച് കൊണ്ടിരിക്കുന്നു. 



വലിയ തെങ്ങുകളുടെ മണ്ണുകൾ മാന്തി കൊണ്ടിരിക്കുന്നു. വിളകൾ നശിക്കുന്നതിനെ സംബന്ധിച്ച്  തോളൂർ കൃഷിഭവനിൽ പരാതി നൽകി.