BJP സംഘടനാ പർവ്വം തോളൂരിൽ നടന്നു.
തോളൂർ,അടാട്ട്. കൈപ്പറമ്പ്, കോലഴി പഞ്ചായത്തുകൾ ഉൾപ്പെടുന്ന കൈപ്പറമ്പ് മണ്ഡലം നേതൃയോഗം പറപ്പൂർ BJP ഓഫീസ് ഹാളിൽ വെച്ചു നടന്നു.
സംഘടനാ പർവ്വo BJP തൃശൂർ ജില്ല സെക്രട്ടറി 'യും തൃശൂർ കൗൺസിലറുമായ മണ്ഡലംവരണാധികാരി പൂർണ്ണിമ സുരേഷ് ഉൽഘാടനം നിർവ്വഹിച്ചു.
മണ്ഡലം പ്രസിഡണ്ട് വിനയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന നേതാക്കളും 100-ൽ അധികം പ്രവർത്തകരും പങ്കെടുത്തു