കൈപ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലെനിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷടീച്ചർ ഉൽഘാടനം ചെയ്തു.
2023 - 24 വർഷത്തിൽ SSLC ക്ക് 100 % വിജയം കരസ്ഥമാക്കിയ ST: George HSS Puteakkara യെ ആദരിച്ചു. സകൂളിനു വേണ്ടി H M ജയലതാ ഇഗ്നേഷ്യസും PT.A പ്രസിഡന്റ് OK ഗ്ലെഷിനും അവാർഡ് ഏറ്റുവാങ്ങി.
