വേലൂർ അർണോസ് പാടശേഖരങ്ങളിൽ പന്നി ശല്യം രൂക്ഷം.

 വേലൂർ അർണോസ് പാടശേഖരങ്ങളിൽ പന്നി ശല്യം രൂക്ഷം.


വേലൂർ :

  വേലൂർ സർവീസ് സഹകരണ ബാങ്ക് കൃഷി ചെയ്യുന്ന  35 ഏക്കറയുള്ള അർണോസ്  നെൽപ്പാടങ്ങളിലും  മറ്റു കർഷകരുടെ  നെൽപ്പാടങ്ങളിലും ,



 കൂടാതെ വാഴ ,മഞ്ഞൾ, ഇഞ്ചി, മരച്ചീനി എന്നിവയും ദിനംപ്രതി നശിപ്പിക്കുന്നതായി കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് കൃഷിയിടങ്ങൾ നശിപ്പിക്കുന്ന ഉപദ്രവകാരികളായ കാട്ടു പന്നികളിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കണ മെന്ന്  വാർഡ് മെമ്പർ  സി ഡി സൈമൺ അധികൃതരോട് ആവശ്യപ്പെട്ടു.