ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10 വയസുകാരൻ മുങ്ങി മരിച്ചു.

 ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട 10  വയസുകാരൻ മുങ്ങി മരിച്ചു.

ദേശമംഗലം കുടപ്പാറ ക്ഷേത്രക്കടവിൽ വലിയമ്മയോടൊപ്പം കുളിക്കാനിറങ്ങിയ ദേശമംഗലം സ്വദേശി ദിലീപിൻ്റെ മകൻ ദിപിൻ കൃഷ്ണയാണ് മരിച്ചത് അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു.

ശബരിമലക്ക് വ്രതമെടുത്തിരുന്നകുട്ടി

ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു