ഗ്രഹശ്രീ ഭവനപദ്ധതി സംസ്ഥാനതല ഉദ്ഘാടനം

 ഭവന നിർമ്മാണ ബോർഡിന്റെ ഗൃഹശ്രീ ഭവനപദ്ധതി സംസ്ഥാന അനുപതി പത്ര വിതരണം ഉദ്ഘാടനം അയ്യന്തോൾ കോസ്റ്റ് ഫോർഡിൽ വെച്ച് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അഡ്വക്കേറ്റ് കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു.

കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ്,ഡെപ്യൂട്ടി മേയർ എം എൽ റോസി,ഗീതാഗോപി എക്സ് എംഎൽഎ, ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി . വി.ബാലൻ കോഴിക്കോട് എന്നിവർ സമീപം...