കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ പുഴയ്ക്കൽ ഏരിയതല മെമ്പർഷിപ് ഉത്ഘാടനം KSKTU ജില്ലാ പ്രസിഡന്റ്, സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി അംഗം കൂടിയായ സ: എം കെ പ്രഭാകരൻ നിർവഹിച്ചു.
വേദിയിൽ വച്ചു BDS നു ഉന്നതവിജയം നേടിയ Dr ആകാശ് നെ അനുമോദിച്ചു ഉപഹാരം നൽകി.
സ: KK പ്രഭാകരൻ സ്വാഗതാവും സ: MA വിശ്വനാഥൻ അധ്യക്ഷനുമായി.
യോഗത്തിൽ സിപിഐഎം കൈപ്പറമ്പ് ലോക്കൽ സെക്രട്ടറി സ: എം എസ് ശ്രീജിത്ത് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സിപിഐഎം ലോക്കൽ കമ്മറ്റി അംഗങ്ങൾ ആയ സഖാക്കൾ എം ജെ നിജോൺ,സിന്ധു നന്ദൻ, സി പി ജോയ്, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.KSKTU മേഖല ജോയിന്റ് സെക്രട്ടറി സ:സിജോ ജോർജ് യോഗത്തിന് നന്ദി രേഖപെടുത്തി


