ഗാന്ധി ജയന്തിദിന ആഘോഷം സംഘടിപ്പിച്ചു.

 എരുമപ്പെട്ടി ഗവ:ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ് എസ് യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ ഗാന്ധി ജയന്തിദിന ആഘോഷം സംഘടിപ്പിച്ചു


   അമ്പിളി ഗോപാലകൃഷ്ണൻ ഗാന്ധിജയന്തി സന്ദേശം നൽകി . തുടർന്ന് ഗാന്ധി ഫോട്ടോയിൽ പുഷ്പാർചനയും നടന്നു. ലീഡർ നന്ദ കെ നായർ ലഹരി  വിരുദ്ധ പ്രതിജ്ഞ ചൊല്ലി  കൊടുത്തു.


 വിദ്യാർത്ഥികൾലഹരി വിരുദ്ധചങ്ങലയുടെ ഭാഗമായി.  "  ഗാന്ധിയൻ ആശയങ്ങളുടെ  പ്രസക്തി " എന്ന വിഷയത്തിൽ വർഗ്ഗീസ് മാസ്റ്റർ ക്ലാസ് എടുത്തു പ്രോഗ്രാം ഓഫീസർ ബിജു കെ എ , ശ്രീമതി. അമ്പിളി .കെ.ജി, ലീഡർമാരായ അഖിൽ , അഭിഷേക് പി ആർ, അദിഷ്ണ എ. ബി എന്നിവർ നേതൃത്വം നൽകി..