യൂത്ത് കോൺഗ്രസ് വേലൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ Ksu മണ്ഡലം കമ്മിറ്റി രൂപീകരിച്ചു
ജോസഫ് നെ ksu മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു
അലോഷി യെ ജനറൽ സെക്രട്ടറി ആയും (സംഘടന ചുമതല
ജോയിന്റ് സെക്കട്രിമാർ ആയി
അതുൽ കൃഷ്ണ അഭിഷേക് ഫ്രാൻസിസ് ആഷിക് ഫ്രാൻസിസ് അഭിൻ ജോഷി
ട്രെഷറർ ആയി അനന്തനെയും
യോഗം തിരഞ്ഞെടുത്തു
മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വിവേക് എം ജി
യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റർ
മണ്ഡലം ജനറൽ സെക്രട്ടറി മാർ ആയ ഫ്രെന്റോ അലോഷി ശരത് കോൺഗ്രസ് നേതാക്കൾ ആയ സിജുട്ടൻ ഫ്രാൻസിസ്
എന്നിവർ നേതൃത്വം നൽകി
