സത്യസന്ധതയിൽ പാദസരം തിരിച്ചുകിട്ടി

 ,.


സത്യസന്ധതയിൽ പാദസരം തിരിച്ചുകിട്ടി



 എടക്കളത്തൂർ  പള്ളിയിലേക്കുള്ള യാത്രക്കിടെയാണ്   എടക്കളത്തൂർ വാഴപ്പിള്ളി ആന്റോ എയ്ഞ്ചൽ മരിയയുടെ സ്വർണ പാദസരം നഷ്ടപ്പെട്ടത്. ഇടവക  പി. ആർ. ഒ   ഷെറിൻ വാഴപ്പള്ളിയുടെ  സത്യസന്ധതയിലാണ് സ്വർണാഭരണം ഏഞ്ചൽ മരിയക്ക് തിരിച്ചു കിട്ടിയത്. ഇടവക വികാരി ഫാദർ ജോൺ അയ്യങ്കാനയിൽ കൈക്കാരൻ ലിംസൺ മുളയ്ക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണാഭരണം തിരിച്ചേൽപ്പിച്ചു.