അര 'നൂറ്റാണ്ട് മുമ്പ് പഠിപ്പിച്ച അദ്ധ്യാപകനെ ആദരിച്ചു.

    

      

      അര 'നൂറ്റാണ്ട് മുമ്പ് പഠിപ്പിച്ച അദ്ധ്യാപകനെ ആദരിച്ചു.


  1974 ലെ എരുമപ്പട്ടി ഹൈസ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ - നെല്ലുവായ് മുരിങ്ങത്തേരി - 88 വയസ്സുള്ള ഫ്രാൻസീസ് മാഷിനെ ഓണപ്പുടവ സമർപ്പിച്ചാണ് ആദരിച്ചത് .1974 ൽ - എരുമപ്പെട്ടി ഹൈസ്കൂൾ ലീഡറും സാംസ്കാരിക പ്രവർത്തകനുമായ തയ്യൂർ സ്വദേശി  സി കെ യശോധരൻ,ഗുജറാത്തിലെ വ്യവസായിയും - ജീവ കാരുണ്യ പ്രവർത്തകനുമായ ഇയ്യാൽ സ്വദേശി -എ - എം - രാജനും പ്രവാസിയും എരുമപ്പെട്ടിയിലെ ടെക്സ്റ്റെയിൽ വ്യാപാരിയുമായ മങ്ങാട് സ്വദേശി ലോഹിയും ചേർന്ന് നെല്ലുവായിലെ ഫ്രാൻസീസ് മാസ്റ്ററുടെ വീട്ടിൽ എത്തി ഓണപുടവ സമ്മാനിച്ചത്.