കാർ ഡിവൈഡറിൽ ഇടിച്ചു കയറി

 തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ 

 മുതുവറയ്ക്കും അമലയ്ക്കും ഇടയിൽ കാർ ഡിവൈഡറിൽ ഇടിച്ചു കയറി.

  ഇന്ന്  രാവിലെ 

പത്തരയോടെയാണ് അപകടം. ആർക്കും പരിക്കില്ല, മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽ പെട്ടത്. കാറിന് കേടുപാടുകൾ സംഭവിച്ചു.