ആരോഗ്യ സര്‍വ്വകലശാലയില്‍ ചെണ്ടുമല്ലി കൃഷി ചെയ്ത് ജീവനക്കാർ
ആരോഗ്യ സര്‍വ്വകലശാലയില്‍ തരിശ് ആയി കിടന്നിരുന്ന 30 സെന്റെ സഥലത്ത് ജീവനക്കാര്‍ നട്ട് ചെണ്ടിമല്ലി പൂക്കള്‍ക്ക് നൂറുമേനി ജൈവവളം ഇട്ട ജീവനക്കാര്‍ തന്നെ നട്ട പൂ ക്യഷിയാണ് ഓണക്കാലത്ത് നൂറുമേനി കൊയതത് കുടംബശ്രിക്കാര്‍ അടക്കമുള്ളവര്‍ സഹായവും മായി എത്തിയെങ്കിലും ഞങ്ങളുടെ ഓഫിസ് മണ്ണില്‍ ഞങ്ങള്‍ തന്നെ ഒരു കൈ നോക്കെട്ടയെന്ന് പറഞ്ഞാണ് വനിതകള്‍ അടക്കമുള്ള ജീവനക്കാര്‍ ചെണ്ടി മല്ലി ക്യഷിയിലേക്ക് ഇറങ്ങിയത് പൂവ് വിളവെടുപ്പ് വൈസ ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മേല്‍ നിര്‍വ്വഹിച്ചു പ്രൊ വൈസ് ചാന്‍സലര്‍ ഡോ വിജയന്‍ പരീക്ഷ കണ്‍ട്രോളര്‍ ഡോ എസ് അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
