കൊട്ടേക്കാട് ഫോറോന Childrens' Ministery കലാമേള, നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ചു
മുണ്ടൂർ:
കൊട്ടേക്കാട് ഫോറോന Childrens' Ministery യുടെ 2024 കലാമേള ഓഗസ്റ്റ് 28 ന് നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ മുണ്ടൂരിൽ വച്ച് നടത്തി. സി. ആൻസി പോൾ എസ് എച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
കലാപരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആശംസകൾ നൽകി സിസ്റ്റർ ചടങ്ങിൽ സംസാരിച്ചു. സി. മേഴ്സി ജോസഫ് എസ് എച്ച് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആറ് വേദികളിലായി വിവിധ കലാപരിപാടികൾ അരങ്ങേറി. ഫാ. ഗോഡ്വിൻ കിഴക്കൂടൻ, പ്രോമോട്ടർ Childrens' Ministery യും അനിമേറ്റർ മാരും പരിപാടിക്ക് നേതൃത്വം നൽകി
