കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിനു സമീപം പ്രവർത്തനമാരംഭിച്ച പുഴയ്ക്കൽ ബ്ലോക്ക് കതിർ കൃഷി ശ്രീ സെൻ്ററിന്റെ ഉദ്ഘാടനം വടക്കാഞ്ചേരി എംഎൽഎ സേവ്യാർ ചിറ്റിലപ്പിള്ളി നിർവ്വഹിച്ചു.
കോലഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലക്ഷ്മി വിശ്വംഭരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്‌ണൻ
ആദ്യ വിൽപ്പന നടത്തി.


