തോളൂരില്‍ പൂകൃഷി വിളവെടുപ്പ് നടത്തി.

 തോളൂരില്‍ പൂകൃഷി വിളവെടുപ്പ് നടത്തി

തോളൂരില്‍ കെ.എം മാണി കാര്‍ഷിക സമൃദ്ധി എന്ന പേരില്‍ വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു. ഓണത്തിനായി തയ്യാറാക്കിയ പൂക്കളുടെയും മറ്റ് പച്ചക്കറികളുടെയും വിളവെടുപ്പിന്റെ ആദ്യഘട്ടമാണ് നടത്തിയത്.



കേരള യൂത്ത് ഫ്രന്റ് (എം) സംസ്ഥാന സമിതി അംഗം ലോയ്ഡ് തോളൂര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.