മങ്ങാട് :
കൊല്ലവർഷം 1200.നോടനുബന്ധിച്ചു സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് എച് എസ് എസ് വെസ്റ്റ് മങ്ങാട് സ്കൂളിലെ വിദ്യാർഥികൾ തയ്യാറാക്കിയ മലയാളം കലണ്ടർ ചൊവ്വന്നൂർ ബി പി സി ( ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ) ലീജു പ്രകാശനം ചെയ്തു.