പി. ടി. എം ജനറൽ ബോഡി സംഘടിപ്പിച്ചു

 പി. ടി. എം ജനറൽ ബോഡി സംഘടിപ്പിച്ചു

മുണ്ടൂർ: നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂളിലെ മാതാപിതാക്കളുടെയും അദ്ധ്യാപകരുടെയും PTM 2024 ഓഗസ്റ്റ് 17ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി. 

     



  അഡ്വ. ജിജിൽ ജോസഫ് വയനാട്, Empowering Parents in Cyber Age എന്ന വിഷയത്തിൽ സെമിനാർ നടത്തി. കഴിഞ്ഞ അദ്ധ്യയന വർഷത്തെ റാങ്ക് ഹോൾഡർ മാരെ അവാർഡ് നൽകി ആദരിച്ചു. സ്കൂൾ മെനേജർ സി. ആൻസി പോൾ എസ് എച്ച് സ്വാഗതം നൽകി. പ്രിൻസിപ്പാൾ സി. മേഴ്സി ജോസഫ് എസ് എച്ച് PTA മിറ്റിങ്ങിന്  നേതൃത്വം നൽകി.