അങ്കണവാടിയിൽ നിന്നും പാമ്പിന് പിടികൂടി.

 അങ്കണവാടിയിൽ നിന്നും പാമ്പിന് പിടികൂടി.

തൃശൂർ കോർപ്പറേഷൻ മേയറുടെ (16 നെട്ടിശ്ശേരി) ഡിവിഷനിലെ 44-ാം നമ്പർ അങ്കണവാടി കെട്ടിടത്തിനുള്ളിലെ അലമാരയിക്ക് സമീപം പാമ്പിന് പിടികൂടി.

 അങ്കണവാടി പരിസരം വൃത്തിരഹിതമാണെന്നും,  കോർപ്പറേഷൻ അധികൃതർ വൃത്തിയാക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.