കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയ്ക്ക്.

 

⭕കെ എസ് ഇ ബി അധികൃതരുടെ ശ്രദ്ധയ്ക്ക്⭕

വൈദ്യുതി തൂണുകളിൽ  ചെടികളും വള്ളികളും പടർന്ന്  അപകട ഭീഷണിയിൽ

വേലൂർ :




തയ്യൂർ - എടക്കുന്നി  വഴിയിൽ  തയ്യൂർ ഹൈസ്കൂൾ റേഡിലേയ്ക്ക് തിരിയുന്ന                ജoഗ്ഷനിൽ റോഡ് സൈഡിൽ നിൽക്കുന്ന കെ എസ് ഇ ബി മെയിൻ ലൈൻ ഉള്ള വൈദ്യുതി തൂണിൽ  ചെടികളും വള്ളികളും പടർന്നു കയറി. 



വൈദ്യുതി ലീക്ക് ചെയ്യുന്നു - നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന ഈ റോഡിലെ അപകടം ഒഴിവാക്കാൻ അതികൃതർ എത്രയും പെട്ടെന്ന് ഇടപെടുക.