സെക്രട്ടേറിയറ്റ് മാർച്ചിലും, ധർണ്ണയിലും ആയിരങ്ങൾ അണിനിരന്നു


 ഐ എൻ ടി യു സി സെക്രട്ടേറിയറ്റ് മാർച്ചിലും, ധർണ്ണയിലും ആയിരങ്ങൾ അണിനിരന്നു.

   പ്രതിപക്ഷനേതാവ് വി ഡി. സതീശൻ ഉത്ഘാടനം ചെയ്‌ത പരിപാടിയിൽ സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ അദ്ദ്യക്ഷനായി.തൃശൂർ ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ കുന്നത്തുള്ളി, വൈസ്പ്രസിഡന്റ് മാരായ ആന്റണികുറ്റൂകാരൻ ജോൺസൻ ആവോക്കാരൻ, മേരിജോളി, കെ. എൻ.നാരായണൻ,ട്രഷറർ കെ. ജയകുമാർ, ജനറൽ സെക്രട്ടറിമാരായ എ. റ്റി. ജോസ് വി. എ ഷംസുദീൻ,സെക്രട്ടറി എ പി. രാമകൃഷ്‌ണൻ,ജോൺസൻ അരിമ്പൂർ, ജിജോ അഗസ്റ്റിൻ ജോയ്‌സി ജോസ് പ്രസന്ന ശിവദാസൻ ബ്ലോക്ക് പ്രസിഡന്റ് മാരായ തോമസ്‌മണ്ടി,(ചാലകുടി )മോഹൻ നടോടി(ത്രിശൂർ) സി.കെ. ഹരിദാസ് (വടക്കാഞ്ചേരി )കെ എൽ ജെയ്‌സൺ (പുതുക്കാട്) കെ. വി.സിജിത്ത് (മണലൂർ ) വിനോദ് വിതയതിൽ(കൊടുങ്ങല്ലൂർ ) ജോസ്‌മി ജോസ് (കൈപ്പമാങ്ങലം )കെ. എസ് രാധാകൃഷ്ണൻ (കുന്നംകുളം ) എ. പി.രാമകൃഷ്‌ണൻ (നാട്ടിക )വുമൺ വർക്കേഴ്സ‌് ജില്ലാ പ്രസിഡന്റ് ഫിലോമിന ജോൺസൻ, ബിന്ദു കൃഷ്ണകുമാർ തുടങ്ങി

  നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.