കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ, നാളെ കൈപ്പറമ്പിൽ എത്തും.

    കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാൻ,



  നാളെ (11.07.2024,) വൈകീട്ട് 6.15 ന് കൈപ്പറമ്പ്, പുത്തൂർ ഇസ്കോൺ സൗത്ത് വൃന്ദാവൻ ക്ഷേത്രം സന്ദർശിക്കുകയും രഥയാത്ര 2024 ന്റെ ഭാഗമായി പതിനൊന്നാം തീയതി മുതൽ പതിനാലാം തീയതി വരെ നീണ്ടുനിൽക്കുന്ന രഥോത്സവത്തിന് തിരി തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്യുമെന്ന് വൃന്ദാവൻ ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.ഗവർണറെ വരവേൽക്കാനായി ക്ഷേത്രവും പരിസരവും ഒരുങ്ങി.