വേലൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന തളിർ ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററിൽ പച്ചക്കറി കൃഷിയും, ചെണ്ടുമല്ലി കൃഷിയും
വേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ആർ.ഷോബി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കർമല ജോൺസൺ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോയി. സി. എഫ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷേർലി ദിലീപ് കുമാർ, വേലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് ടി. കെ., കർഷകശ്രീ അവാർഡ് നേടിയ ദിലീപ് കുമാർ, എന്നിവർ പങ്കെടുത്തു. വേലൂർ ആർ. എസ്.ആർ. വി. എച്ച്.എസ് എസ്. NSS വളണ്ടിയേഴ്സും, തൊഴിലുറപ്പ് അംഗങ്ങളും, തളിർ BRCവിദ്യാർത്ഥികളും ജീവനക്കാരും ചേർന്ന് കൃഷിയിടം ഒരുക്കി.
പത്രങ്ങളിൽ കൊടുക്കുവാൻ ഉള്ള വാർത്തകളും ചരമങ്ങളും നൽകാൻ👇
9349748665
🔻🔻🔻🔻🔻🔻🔻🔻🔻