അധികാരികളെ കണ്ണ് തുറക്കൂ........കേരളാ കോൺഗ്ഗ്രസ്
വേലൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കുന്നത്തു പുര റോഡിൽ കുതിരപ്പുരക്ക് സമീപം ജല ജീവൻ പദ്ധതിയുടെ ഭാഗമായിപൈപ്പിനെടുത്ത കുഴിയിൽ...കുഞ്ഞുമക്കളും, വാഹനങ്ങളും കുഴിയിൽ വിഴാ തിരിക്കുവാൻ വേണ്ടി കേരളാ കോൺഗ്ഗ്രസ് പ്രവർത്തകർ സംരക്ഷണ വേലി തീർത്തു.

