ബിന്നി ഇമ്മട്ടിക്ക് പുഷ്പചക്രം സമർപ്പിച്ചു.


   വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു, ബിന്നി ഇമ്മട്ടിയുടെ ഭൗതിക ശരീരത്തിൽ  തൃശൂർ  ഇമ്മട്ടി ടവ്വറിൽ വെച്ച് പുഷ്പചക്രം  സമർപ്പിക്കുന്നു.

   സമീപം -- ബിന്നി ഇമ്മട്ടിയുടെ സഹോദരി ലീന, CPIM തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്സ്, തൃശൂർ കോർപ്പറേഷൻ ഡെവലപ്പ്മെൻ്റ് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും,CPIM തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ, സമിതി സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എം. ലെനിൻ, സമിതി തൃശൂർ ജില്ലാ സെക്രട്ടറി മിൽട്ടൺ ജെ തലക്കോട്ടൂർ, CPIM തൃശൂർ ഏരിയ സെക്രട്ടറി കെ. രവീന്ദ്രൻ.