മുക്കാട്ടുകര:
ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന ദി വൈ.ബി.എൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ പി എച്ച് ഡി നേടിയ ഫാ. വിബിൻ വർഗ്ഗീസ്.
മുക്കാട്ടുകര ചിറയത്ത് മഞ്ഞില തറവാട്ടിലെ പരേതനായ സി.ഒ. വർഗ്ഗീസിൻ്റെയും, ബേബി വർഗ്ഗീസിൻ്റെയും മകനാണ്.
ജാർഖണ്ഡ് ഗോഡ്ഡയിലെ സെൻ്റ് തോമസ് ഐസിഎസ്ഇ സ്കൂൾ പ്രിൻസിപ്പാളായി വർക്ക് ചെയ്യുന്നു.