വേലൂർ:
കിരാലൂരിൽ നിന്നും രഹസ്യവിവരത്തെ തുടർന്ന് ഇന്ന് (ശനി )വൈകുന്നേരം അഞ്ച് മണിക്ക് അനധികൃതമായി ചുവന്ന മണ്ണ് എടുത്തിരുന്ന ഒരു ജെ സി ബി യും ,മണ്ണ് നിറച്ച ഒരു ടിപ്പർ ലോറിയും എരുമപ്പെട്ടി എസ്.ഐ.യു.മഹേഷ്,അജി പനക്കൻ,സുബിൻ സുധി,സുരേഷ് ബാബു, എന്നിവരുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.
