യുവാവിൽ നിന്ന് എം.ഡി.എം.എയും , കഞ്ചാവും പിടികൂടി

 യുവാവിൽ നിന്ന് എം.ഡി.എം.എയും , കഞ്ചാവും പിടികൂടി




തൃശൂർ സിറ്റി ഡാൻസാഫ്  ടീമിനും , പുതുക്കാട്  എസ്.എച്ച്.ഒ യ്ക്കും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന്, പുതുക്കാട്, പാലിയേക്കരയിൽ വച്ച് ഇന്ന്  രാവിലെ ഡാൻസാഫ് ടീമും ,പുതുക്കാട് പോലീസും ചേർന്ന് നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച സമയം , കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശി സുൾഫിക്കറിൽ (41) നിന്നാണ് 8. 45 ഗ്രാം എം.ഡി.എം.എയും , 10 .2 ഗ്രാം കഞ്ചാവും പിടികൂടിയത്.