കാറും സ്‌കൂട്ടറുംകുട്ടിയിച്ച് ഗുരുതര പരിക്ക് പറ്റി ചികിത്സയില്‍ കഴിഞ്ഞിരുന്ന സകൂട്ടര്‍ യാത്രികന്‍ മരിച്ചു

 വിയ്യൂര്‍

കാറും സ്‌കൂട്ടറുംകുട്ടിയിച്ച് ഗുരുതര പരിക്ക് പറ്റി  ചികിത്സയില്‍ കഴിഞ്ഞിരുന്ന  സകൂട്ടര്‍ യാത്രികന്‍ മരിച്ചു  

 ചേറൂര്‍  ചാഴിക്കുളം  വീട്ടില്‍  അജയകുമാര്‍ (62) ആണ്  ത്യശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ചത് കഴിഞ്ഞ  ദിവസം  ചെമ്പുക്കാവില്‍ വെച്ചാണ് ഇദ്ദേഹം സഞ്ചാരിച്ചിരുന്ന  സക്കൂട്ടറില്‍ കാര്‍ ഇടിച്ചത്  വ്യാഴയഴച്ച്  വൈകിട്ട്  അഞ്ചരയക്ക്  മരണം സംഭവിക്കുകായായിരുന്നു 

ഭാര്യ ഷീബ , മകള്‍ ഗ്രീഷ്മ (അസിസ്റ്റന്‍ഡ്കൃഷിഭവന്‍ എങ്ങണ്ടിയൂര്‍)മരുമകന്‍ ജിതേഷ് ( കമ്പനി സെക്രട്ടറി പോപ്പിസ്) സംസ്‌ക്കാരം ഇന്ന്  4 മണിക്ക് വടൂക്കര എസ്  എന്‍ ടി പി  ശ്മശാനത്തില്‍ നടക്കും