ശക്തമായ മഴയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
തലക്കോട്ടുകര ഞാലിക്കരയിൽ
ശക്തമായ മഴയിൽ റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
വഴിയിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിനു മുകളിലേക്കും മരച്ചില്ലകൾ പതിച്ച് കേടുപാടുകൾ സംഭവിച്ചു.
ഞാലിക്കര കുരിശുപള്ളിക്ക് സമീപത്താണ് സംഭവം.