വേലൂരിൽ കുരങ്ങു ശല്യം

 വേലൂർ പഴയ പോസ്റ്റ് ഓഫീസ് സെന്ററിൽ അടുത്തുള്ള വീടുകളിൽ കുരങ്ങുകൾ ശല്യക്കാരാകുന്നു.



  ചെറിയ നാശനഷ്ടങ്ങൾ അവർ ഉണ്ടാക്കുന്നുമുണ്ട്. 


പാരിജാൻ താത്തയുടെ വീടിൻറെ മുകളിലാണ് കാണുന്നത്.