മുണ്ടൂർ :
മുണ്ടൂർ പരിശുദ്ധ കർമ്മ മാതാവിന്റെ ദേവാലയത്തിൽ പരിശുദ്ധ കർമ്മല മാതാവിന്റെ 154-ാം തിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി.
ഫാ. ജോസ് തെക്കേക്കര കൊടിയേറ്റ കർമ്മത്തിന് കാർമ്മീകൻ ആയി . വികാരി റവ.ഫാ ബാബു അപ്പാടൻ, അസി.വികാരി ഗോഡ് വിൻ കിഴക്കൂടൻ, ഫാ. ജിഫി മേയ്കാട്ടുകുളം എന്നിവർ സന്നിഹിതരായിരുന്നു. കൈക്കാരൻമാരായ C.K. പൈലി, ജേക്കബ്ബ് അറങ്ങാശ്ശേരി, ജെയിംസ് ആപ്പാട്ട്, ജെയ്സൺ ജോൺ എന്നിവർ നേതൃത്വം നൽകി. ജൂലായ് 15, 16 എന്നീ തിയതികളിലാണ് പ്രധാന തിരുനാളാഘോഷം നടക്കുന്നത്.