സ്കൂളിൽ സൗണ്ട് സിസ്റ്റെം സമർപ്പിച്ചു.

 പൂറ്റേക്കര സെൻറ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ സൗണ്ട് സിസ്റ്റെം സമർപ്പിച്ചു .



പി ടി. എ പ്രസിഡന്റ്   ജോസഫ് പാലയൂർ ആദ്യഷത വഹിച്ച ചടങ്ങിൽ HSS പ്രിൻസിപ്പൽ  ബിനു ടി പനക്കൽ സ്വാഗതം ചെയ്തു.

  റിയാദ് പ്രവാസി കൂട്ടായ്മയുടെ  നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.


 മോഹനൻ, MB പയസ്, സാജോ ജോർജ്, OK ഗ്ലെഷിൻ, മുൻ വിദ്യർഥി അശ്വിൻ എന്നിവർ ആശംസകൾ  അർപ്പിച്ച്  സംസാരിച്ചു.

ചടങ്ങിന് എത്തിയ എല്ലാ അംഗങ്ങൾക്കും സ്റ്റാഫ്‌ സെക്രട്ടറി ശ്രീകല ടീച്ചർ നന്ദി പറഞ്ഞു