ലോക സംഗീത യോഗാ ദിനാഘോഷം സെന്റ് ജോൺസ്ഹയർസെക്കൻഡറി സ്കൂളിൽ
ജൂൺ 21 ലോകസംഗീത യോഗാദിനാചരണം പറപ്പൂർ സെന്റ് ജോൺസിൽ ബഹു.ഹെഡ്മാസ്റ്റർ ശ്രീ.പി.വി. ജോസഫ് മാസ്റ്ററുടെ അധ്യക്ഷതയിൽ ഗംഭീരമായി ആഘോഷിച്ചു
സംഗീതോപകരണങ്ങൾ ഉൾപെടുന്ന പോസ്റ്റർ നിർമാണം അനുഗ്രഹീതഗായകരായ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രുതിമധുരമായ ഗാനാലാപനം എന്നിവ ദിനാഘോഷം കെങ്കേമമാക്കി.
യോഗാദിനാചരണത്തിന് വിദ്യാർത്ഥികളുടെ യോഗാഭ്യാസപ്രകടനങ്ങൾ മാറ്റുകൂട്ടി.പരിപാടികൾക്ക് മ്യൂസിക് ടീച്ചർ ശ്രീമതി സെസിൽസിയടീച്ചർ നേതൃത്വം നല്കി