വെള്ളക്കെട്ടിന് പരിഹാരമായ്

 വെള്ളക്കെട്ടിന് പരിഹാരമായ്



തലക്കോട്ടുകരയിൽ ഗോൾഡൻ ബോയ്സിന്റെ നേതൃത്വത്തിൽ വെള്ളക്കെട്ടിന് പരിഹാരമായ വർഷങ്ങളായ് മണ്ണ് നികന്ന് കിടന്നിരുന്ന കാന വൃത്തിയാക്കി.

ഗോൾഡൻ ബോയ്സ് ഭാരവാഹികളായ ആരോൺ,അഖിൽ,ആദിത്യൻ എന്നിവർ നേതൃത്വം നൽകി.