വായനാവാരം ആഘോഷമാക്കി മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ

 വായനാവാരം  ആഘോഷമാക്കി  മുണ്ടൂർ നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ,


മുണ്ടൂർ : പി എൻ പണിക്കരുടെ ചരമദിനത്തോടനുബന്ധിച്ച്   നിർമ്മൽ ജ്യോതി സെൻട്രൽ സ്കൂൾ വായനാവാരം ആഘോഷിച്ചു.

 വായനവാരത്തിന്റെ സന്ദേശങ്ങൾ കുട്ടികൾക്ക് പകർന്നുകൊണ്ട്  പ്രിൻസിപ്പാൾ സിസ്റ്റർ മേഴ്സി ജോസഫ്  എസ് എച് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾ അക്ഷരവൃക്ഷം  നിർമ്മിക്കുകയും സാഹിത്യത്തിലെ പ്രമുഖരുടെ ദൃശ്യാവിഷ്കാരം നടത്തുകയും ചെയ്തു.